Follow KVARTHA on Google news Follow Us!
ad

പുതുവൽസരദിനത്തിൽ യുഎഇയിൽ പൊതുഅവധി

പുതുവൽസരദിനത്തിൽ യുഎഇയിൽ പൊതുഅവധി പ്രഖ്യാപിച്ചു. വിഭവശേഷി Gulf, UAE, Dubai, Humaid Al Qatami, Minister of Education, Chairman of the Federal Authority for Government Human Resources,
Gulf, UAE, Dubai, Humaid Al Qatami, Minister of Education, Chairman of the Federal Authority for Government Human Resources,
ദുബൈ: പുതുവൽസരദിനത്തിൽ യുഎഇയിൽ പൊതുഅവധി പ്രഖ്യാപിച്ചു. വിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. 2013 ജനുവരി ഒന്ന് യുഎഇയിലെ സ്വകാര്യ-പൊതുമേഖലയ്ക്ക് അവധിദിനമാണെന്ന് മന്ത്രി ഹുമൈദ് അൽ ഖാതമി അറിയിച്ചു. സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് പുതുവൽസരദിനത്തിലെ വേതനം ശമ്പളത്തിൽ ഉൾപ്പെടുത്തുമെന്ന് തൊഴിൽ മന്ത്രി സഖർ ഖോബാഷ് വ്യക്തമാക്കി.

യുഎഇയിലെ എല്ലാ മന്ത്രാലയങ്ങൾക്കും ഡിപാർട്ടുമെന്റുകൾക്കും പുതുവൽസരദിനം അവധിയായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചൊവ്വാഴ്ചയാണ് 2013 ജനുവരി 1. ബുധനാഴ്ചമുതൽ സർക്കാർ സ്ഥാപനങ്ങൾ പതിവുപോലെ പ്രവർത്തിക്കും. രാജ്യത്തെ ജനങ്ങൾക്ക് സന്തോഷകരമായ പുതുവൽസരം ആശംസിക്കുന്നുവെന്നും തൊഴിൽമന്ത്രി കൂട്ടിച്ചേർത്തു.
 
SUMMERY: Humaid Al Qatami, Minister of Education and Chairman of the Federal Authority for Government Human Resources today issued a circular stating that January 1, 2013 - New Year's Day - will be a holiday in the UAE.

Keywords: Gulf, UAE, Dubai, Humaid Al Qatami, Minister of Education, Chairman of the Federal Authority for Government Human Resources, Issued, Circular, Stating, January 1, 2013, New Year's Day, UAE, Saqr Ghobash, Minister of Labour.

Post a Comment