Follow KVARTHA on Google news Follow Us!
ad

ദുബൈ മാരിടൈം സിറ്റിയിൽ 229 മീറ്റർ ഉയരത്തിൽ ദി ലാൻഡ്മാർക്ക് ടവർ നിർമ്മിക്കുന്നു

ദുബൈ: ദുബൈ മാരിടൈം സിറ്റിയിൽ 229 മീറ്റർ ഉയരത്തിൽ ദി ലാൻഡ്മാർക്ക് ടവർ നിർമ്മിക്കുമെന്ന് ഡ്രൈഡോക്സ് വേൾഡ് ആന്റ് മാരിടൈം വേൾഡ് ചെയർമാൻ ഖാമിസ് ജെ ബൗമിം അറിയിച്ചു. Gulf, Dubai,
Gulf, Dubai, Construction, 229-metre-high, The Landmark Tower, Dubai Maritime City (DMC), Commence, Khamis J Buamim, Chairman, Drydocks World and Maritime World, 5-star business hotel, Serviced apartments, Business centre, Retail and leisure facilities.
ദുബൈ: ദുബൈ മാരിടൈം സിറ്റിയിൽ 229 മീറ്റർ ഉയരത്തിൽ ദി ലാൻഡ്മാർക്ക് ടവർ നിർമ്മിക്കുമെന്ന് ഡ്രൈഡോക്സ് വേൾഡ് ആന്റ് മാരിടൈം വേൾഡ് ചെയർമാൻ ഖാമിസ് ജെ ബൗമിം അറിയിച്ചു. അഞ്ച് ഫൈസ്റ്റാൻ ബിസിനസ് ഹോട്ടലുകളും അപാർട്ട്മെന്റുകളും ബിസിനസ് സ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും ഉൾപ്പെട്ടതാണ് ലാൻഡ് മാർക്ക് ടവർ. ഭൂമിക്കടിയിൽ മൂന്ന് നിലകളാണുള്ളത്, മുകളിൽ 45 നിലകളും. 927 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ടവറിലുണ്ടായിരിക്കും.

36 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് മാരിടൈം വേൾഡ് ലക്ഷ്യമിടുന്നത്. ഡി.എം.സിയുടെ കീഴിൽ വരുന്നതാണ് മാരിടൈം വേൾഡ്. ഇതിനുമുൻപ് ആറ് പദ്ധതികൾ മാരിടൈം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വിഫ്റ്റ് ഡവലപ്മെന്റ്സിന്റെ സ്വിഫ്റ്റ്ഷിപ്സ് ടവേഴ്സ്, ഷേത് ഡവലപേഴ്സിന്റെ ഐറിസ് മിസ്റ്റ് ഹോട്ടൽ അപാർട്ട്മെന്റ്സ് ആൻഡ് റെസിഡൻസ്, കെൻസിങ്ടൻ ഗ്ലോബലിന്റെ കെൻസിങ്ടൻ ക്രിസ്റ്റൽ ബഡ്ജറ്റ് ഹോട്ടൽ, സനലി ഗ്ലോബലിന്റെ സനലി അക്വാമറൈൻ റെസിഡൻഷ്യൽ അപാർട്ട്മെന്റ്സ്, ദുബൈ ഇൻ വെസ്റ്റ്മെന്റ്സ് റിയൽ എസ്റ്റേറ്റിന്റെ സിക്സ്-സ്റ്റാർ ഹോട്ടൽ എന്നിവയാണ് നിർമ്മാണങ്ങൾ പുരോഗമിക്കുന്ന പദ്ധതികൾ.

SUMMERY: Construction of the 229-metre-high The Landmark Tower in the Dubai Maritime City (DMC) will commence when phase three begins, Emirates 24|7 can reveal.

Keywords: Gulf, Dubai, Construction, 229-metre-high, The Landmark Tower, Dubai Maritime City (DMC), Commence, Khamis J Buamim, Chairman, Drydocks World and Maritime World, 5-star business hotel, Serviced apartments, Business centre, Retail and leisure facilities.

Post a Comment