Follow KVARTHA on Google news Follow Us!
ad

യെമന്‍ വിപ്ലവ വനിത തവക്കുല്‍ കര്‍മാന്‍ ഇന്ത്യയില്‍

യെമനില്‍ വിപ്ലവത്തിന്റെ അലയൊലികള്‍ തീര്‍ത്ത വനിതാ നേതാവും നോബല്‍ അവാര്‍ഡ് ജേതാവുമായ തവക്കുല്‍ കര്‍മാന്‍ ഇന്ത്യയിലെത്തി. National, New Delhi, World, Yemen,
ന്യൂഡല്‍ഹി: യെമനില്‍ വിപ്ലവത്തിന്റെ അലയൊലികള്‍ തീര്‍ത്ത വനിതാ നേതാവും നോബല്‍ അവാര്‍ഡ് ജേതാവുമായ തവക്കുല്‍ കര്‍മാന്‍ ഇന്ത്യയിലെത്തി.

ഇന്ത്യന്‍ ജനാധിപത്യ സംവിധാനം നേരിട്ട് കണ്ട് പഠിക്കുന്നതിനായാണ്‌ തവക്കുല്‍ കര്‍മാന്‍ ഇന്ത്യയിലെത്തിയത്.

English Summery
Nobel Prize winner Thawakkul Karman reached in India.

Post a Comment