Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

നാദാപുരത്ത് കോണ്‍ഗ്രസ്-ലീഗ് സംഘര്‍ഷം; രണ്ട് ലീഗ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

Written By kvarthakochi on Sunday, April 15, 2012 | 10:45 am

Clash, League-congress,
നാദാപുരം: നാദാപുരത്ത് ചെക്കിയാട് കോണ്‍ഗ്രസ്-ലീഗ് സംഘര്‍ഷം. എട്ട് വീടുകള്‍ക്ക് നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായി. സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട് ലീഗ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോണ്‍ഗ്രസ് പ്രാദേശിക നേതാവും ഖത്തറിലെ വ്യാപാരിയുമായ കെ.കെ.അബൂബക്കര്‍ ഹാജിയുടേത് ഉള്‍പ്പെടെയുള്ള വീടുകള്‍ ബോംബേറില്‍ തകര്‍ന്നു. സ്ഥലത്ത് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English Summery
League-Congress clash in Nadapuram. 
Like and Share, kvartha, Kerala, India, Malayalam News


0 Comments
Tweets
Comments

0 comments:

Post a Comment

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date