Follow KVARTHA on Google news Follow Us!
ad

പി രാമകൃഷ്ണന്‌ മര്‍ദ്ദനമേറ്റു

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് പി രാമകൃഷ്ണനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു. തലശേരിയില്‍ മാലിന്യ സമരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാമകൃഷ്ണന്‍.. മര്‍ദ്ദിച്ചവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന്‍ രാമകൃഷ്ണന്‍ ആരോപിച്ചു. തലശേരി നഗരസഭാ ഓഫീസില്‍ നിന്നിറങ്ങിവന്നവര്‍ രാമകൃഷ്ണനെയും ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും മര്‍ദ്ദിക്കുകയായിരുന്നു.

Post a Comment