iPhone | ഐഫോണ്‍ 15 വിൽപന തുടങ്ങിയതോടെ മികച്ച പ്രതികരണം; ആദ്യദിനം തന്നെ സ്വന്തമാക്കി സിനിമാ താരം ദിലീപും; പ്രമുഖ നഗരങ്ങളിൽ ദൃശ്യമായത് നീണ്ട ക്യൂ
കൊച്ചി: (www.kvartha.com) ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവയുൾപെടെയുള്ള ഐഫോൺ 15 സീരീസ് രാജ്യത്ത് സ്റ്റോറുകളിലും ഓൺലൈ…