Energy Project | ഗുജറാത്തിൽ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പ്ലാൻ്റ് പദ്ധതിയുമായി അദാനി ഗ്രീൻ; നിക്ഷേപിക്കുക 1.5 ലക്ഷം കോടി
ഗാന്ധിനഗർ: (KVARTHA) ഗുജറാത്തിലെ കച്ച് പ്രവിശ്യയിലെ ഖവ്ദയിൽ 538 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തരിശുഭൂമിയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോ…