Follow KVARTHA on Google news Follow Us!
ad

Gold Price | വമ്പൻ കുതിപ്പിനൊരു ഇടവേള; സ്വർണവില താഴേക്ക്; പവന് ഇടിഞ്ഞത് 360 രൂപ

ഒരു ഗ്രാം സാധാരണ വെള്ളിക്ക് 85 രൂപയിൽ തുടരുന്നു Gold Price, Gold Price Today, Silver Price, Gold New
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വമ്പൻ കുതിപ്പിനൊടുവിൽ സ്വർണവിലയിൽ ഇടിവ്. വെള്ളിയാഴ്ച (05.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6415 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 51,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Price on April 05 in Kerala.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 320 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5360 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 42,880 രൂപയുമാണ് വില. വെള്ളി വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 85 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാസങ്ങളായി 103 രൂപയിലും വ്യാപാരം തുടരുകയാണ്.

വ്യാഴാഴ്ച (04.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 400 രൂപയും കൂടി സ്വർണവില സർവകലാ റെകോർഡിൽ എത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6460 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 51680 രൂപയിലുമാണ് വ്യാപാരം നടന്നത്.

കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 320 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5400 രൂപയും ഒരു പവന്‍ 18 കാരറ്റിന് 43,200 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 84 രൂപയില്‍നിന്ന് 01 വര്‍ധിച്ച് 85 രൂപയിലാണ് വ്യാപാരം നടന്നത്. എന്നാൽ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമുണ്ടായില്ല.

Gold Price on April 05 in Kerala.

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold New, Gold Price on April 05 in Kerala..
< !- START disable copy paste -->

Post a Comment