Follow KVARTHA on Google news Follow Us!
ad

കര്‍ണാടകയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇളവ്; ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് മാത്രം മതി, ക്വാറന്റൈന്‍ വേണ്ട

#ഇന്നത്തെ വാര്‍ത്തകള്‍ ,#ദേശീയ വാര്‍ത്തകള്‍, Bangalore,News,Karnataka,Students,Health,Health and Fitness,National,
ബെംഗളൂരു: (www.kvartha.com 31.08.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍കാര്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ചില വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിച്ചു. ക്വാറന്റൈന്‍ നിര്‍ദേശങ്ങളിലാണ് ഇളവ്. 

മെഡികെല്‍, പാരാമെഡികെല്‍, നഴ്‌സിങ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് മാത്രം മതി.

എന്നാല്‍ മറ്റു വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റിനൊപ്പം ഒരാഴ്ചത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

Karnataka insists RT-PCR test mandatory for Kerala travellers, Bangalore, News, Karnataka, Students, Health, Health and Fitness, National


Keywords: Karnataka insists RT-PCR test mandatory for Kerala travellers, Bangalore, News, Karnataka, Students, Health, Health and Fitness, National.

Post a Comment