Follow KVARTHA on Google news Follow Us!
ad

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നയാള്‍ തൂങ്ങിമരിച്ച നിലയില്‍

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നയാളെ തൂങ്ങിമരിച്ച Kannur, News, Kerala, Treatment, COVID-19, Found Dead, Death, Hospital
കണ്ണൂര്‍: (www.kvartha.com 31.07.2021) കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരാവൂറിന് സമീപത്തെ ചന്ദ്രേഷിനെയാണ് പേരാവൂരിലെ സിഎഫ്എല്‍ടിസിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ശനിയാഴ്ച പുലര്‍ചെ 12.30 മണിയോടെയായിരുന്നു സംഭവം. ഒപ്പം താമസിക്കുന്നവര്‍ ചന്ദ്രേഷിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Kannur, News, Kerala, Treatment, COVID-19, Found Dead, Death, Hospital, One found hanging inside CFLTC

Keywords: Kannur, News, Kerala, Treatment, COVID-19, Found Dead, Death, Hospital, One found hanging inside CFLTC

Post a Comment