Follow KVARTHA on Google news Follow Us!
ad

ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം: വി മുരളീധരന്‍

ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കുന്നത് New Delhi, News, National, V.Muraleedaran, CBI, CM, Chief Minister
ന്യൂഡെല്‍ഹി: (www.kvartha.com 29.09.2020) ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്വര്‍ണക്കടത്ത് കേസ് അന്യന്റെ ചുമലില്‍ കെട്ടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് നയതന്ത്രബാഗിലെന്ന് വരുത്തി തീര്‍ക്കുന്നത് അതിന്റെ ഭാഗമെന്നും അദ്ദേഹം വ്യക്തമാക്കി.

New Delhi, News, National, V.Muraleedaran, CBI, CM, Chief Minister, V Muraleedharan says CBI probe demanded by CM

Keywords: New Delhi, News, National, V.Muraleedaran, CBI, CM, Chief Minister, V Muraleedharan says CBI probe demanded by CM

Post a Comment