Follow KVARTHA on Google news Follow Us!
ad

മലയാളി യുവാവ് റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലയാളി യുവാവ് റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം Riyadh,Saudi Arabia,News,Dead,Dead Body,hospital,Treatment,Gulf,Malayalee,World,
റിയാദ്: (www.kvartha.com 29.09.2020) മലയാളി യുവാവ് റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം പുരയിടത്തില്‍ ഇഞ്ചക്കല്‍ മിറാഷ് (38) ആണ് റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചത്. റിയാദ് അല്‍ജസീറ ആശുപത്രിയിലായിരുന്നു മരണം. 12 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തുവരികയാണ്.

പിതാവ്: മന്‍സൂര്‍. മാതാവ്: സാജിദാ ബീവി. ഭാര്യ: ഹസീന. മക്കള്‍: മുഹമ്മദ് ജാസിം, ജാസ മിറാഷ്. മൃതദേഹം റിയാദില്‍ ഖബറടക്കും. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള നിയമ നടപടികളുമായി സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് കായംകുളം രംഗത്തുണ്ട്.


Keywords: Malayalee dies of heart attack in Riyadh, Riyadh,Saudi Arabia,News,Dead,Dead Body,Hospital,Treatment,Gulf,Malayalee,World.

Post a Comment