കാസര്‍കോട് ബായാറില്‍ യുവാവ് കുടുംബാംഗങ്ങളായ 4 പേരെ വെട്ടികൊലപ്പെടുത്തി


കാസര്‍കോട്: (www.kvartha.com 03.08.2020) ഉപ്പള ബായാര്‍ കനിയാല സുദമ്പളെയില്‍ യുവാവ് കുടുംബാംഗങ്ങളായ നാലു പേരെ വെട്ടിക്കൊലപ്പെടുത്തി. സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരെയാണ് ഉദയ എന്ന യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. തിങ്കളാഴ്ച സന്ധ്യയോടെയാണ് സംഭവം. 


കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

Keywords: Kasaragod, Kerala, News, Family, Killed, Murder, 4 members of a Family killed in Kasaragod
Previous Post Next Post