കോഴിക്കോട്: (www.kvartha.com 31.08.2019) ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതി ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ദാരുണമായി മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. പന്തിരക്കര സ്വദേശിനി ദേവകിയാണ് മരിച്ചത്.
ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ദേവകിയുടെ മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.
Keywords: Kerala, Kozhikode, News, Accident, Death, bike, bus, Women, Women dies in Accident