Follow KVARTHA on Google news Follow Us!
ad

കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഉടന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഉടന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിന്റെ ചോദ്യത്തിനുത്തരമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍India, News, New Delhi, Health, Union minister, Kerala, No-virology-institute-for-soon for Kerala
ന്യൂഡല്‍ഹി: (www.kvartha.com 28.06.2019) കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഉടന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിന്റെ ചോദ്യത്തിനുത്തരമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധനാണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്.

ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്ന കാര്യം പിന്നീട് ആലോചിക്കാമെന്നാണ് മന്ത്രി പറഞ്ഞത്. നിപ ഭീതിയുടെ പശ്ചാത്തലത്തില് ഇന്‍സ്റ്റിറ്റിയൂട്ട് വേണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അന്ന് പരിഗണിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.


Keywords: India, News, New Delhi, Health, Union minister, Kerala, No-virology-institute-for-soon for Kerala