Follow KVARTHA on Google news Follow Us!
ad

കോഴിക്കോട്ട് മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് ഗുരുതരം; വിഷമദ്യമാണെന്ന് സംശയം

മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കൊളേKerala, Kozhikode, News, Liquor, Death, Injured, Medical College, 1 dies and 2 critically injured after drank alcohol
കോഴിക്കോട്: (www.kvartha.com 28.06.2019) മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ ചികിത്സയിലാണ്. കോഴിക്കോട് നൂറാം തോടിന് സമീപമാണ് സംഭവം.

എസ്‌റ്റേറ്റ് തൊഴിലാളിയായ കോളപ്പന്‍ (60) ആണ് മരിച്ചത്. പാലക്കല്‍ ചെമ്പിനി കോളയത്തോടി എസ്‌റ്റേറ്റ് തൊഴിലാളിയാണ് മരിച്ച കോളപ്പന്‍. ഇവര്‍ കഴിച്ചത് വിഷമദ്യമാണെന്നാണ് സംശയം.


Keywords: Kerala, Kozhikode, News, Liquor, Death, Injured, Medical College, 1 dies and 2 critically injured after drank alcohol