Follow KVARTHA on Google news Follow Us!
ad

സ്‌ഫോടനത്തില്‍ നാലു പോലീസുകാരുള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

കിഴക്കന്‍ ബുര്‍ക്കിനോ ഫാസോയിലുണ്ടായ സ്ഫോടനത്തില്‍ നാലു പേലീസുകാരുള്‍പ്പടെ World, News, Blast, Burkina Faso, Bongo, Police Men, Blast in Burkina Faso; 5 Killed
ബോംഗോ: (www.kvartha.com 02.12.2018) കിഴക്കന്‍ ബുര്‍ക്കിനോ ഫാസോയിലുണ്ടായ സ്ഫോടനത്തില്‍ നാലു പേലീസുകാരുള്‍പ്പടെ അഞ്ച് മരണം. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുര്‍ക്കിനോ ഫാസോയിലെ ബോംഗോ നഗരത്തിലാണ് സംഭവം.

റോഡില്‍ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. വിദൂരനിയന്ത്രിത ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയിരിക്കുന്നത്. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Blast, Burkina Faso, Bongo, Police Men, Blast in Burkina Faso; 5 Killed