Follow KVARTHA on Google news Follow Us!
ad

25 വയസ്സ് കഴിഞ്ഞവര്‍ക്കും മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി

25 വയസ്സ് കഴിഞ്ഞവര്‍ക്കും മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി. നാഷണല്‍ ടെസ്റ്റിംഗ് News, New Delhi, National, Supreme Court of India,
ന്യൂഡല്‍ഹി:(www.kvartha.com 29/11/2018) 25 വയസ്സ് കഴിഞ്ഞവര്‍ക്കും മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി) എഴുതാമെന്ന് സുപ്രീം കോടതി. 2019ല്‍ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ഇതേതുടര്‍ന്ന് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയ പരിധി ഒരാഴ്ച കൂടി നീട്ടി. നവംബര്‍ 30 ആയിരുന്നു അവസാന തീയ്യതി. എന്നാല്‍, ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം സിബിഎസ്ഇയ്ക്ക് വിടുന്നതായും സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയിരുന്നു.

News, New Delhi, National, Supreme Court of India, Students older than 25 can take NEET 2019, SC extends last date to apply by a week

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Supreme Court of India, Students older than 25 can take NEET 2019, SC extends last date to apply by a week