Follow KVARTHA on Google news Follow Us!
ad

മ്യാന്മാര്‍ തീരക്കടലില്‍ 'പ്രേതക്കപ്പല്‍' അലഞ്ഞുതിരിയുന്നു

മ്യാന്‍മാര്‍ കടലില്‍ നാവികരില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഭീമന്‍ കപ്പല്‍ കണ്ടെത്തി. യാങ്കോണ്‍ മേഖലയിലെ തുംഗ്വ ടൗണ്‍ഷിപ്പ് തീരത്തിനു സമീപമാണ് World, News, Myanmar, Sea, Ship, Fishermen, Police, Investigates, Ghost Ship, 'Ghost ship' runs aground on Myanmar coast.
യാങ്കോണ്‍: (www.kvartha.com 01.09.2018) മ്യാന്‍മാര്‍ കടലില്‍ നാവികരില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഭീമന്‍ കപ്പല്‍ കണ്ടെത്തി. യാങ്കോണ്‍ മേഖലയിലെ തുംഗ്വ ടൗണ്‍ഷിപ്പ് തീരത്തിനു സമീപമാണ് കപ്പല്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് കടലിലൂടെ ഇത്തരത്തിലൊരു കപ്പല്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി പോലീസ് വിവരം നല്‍കിയത്.

 World, News, Myanmar, Sea, Ship, Fishermen, Police, Investigates, Ghost Ship, 'Ghost ship' runs aground on Myanmar coast.

സാം രത്‌ലുങ്കി പിബി 1600 എന്ന കപ്പലാണ് കണ്ടെത്തിയിരിക്കുന്നതെന്നും യാങ്കോണ്‍ പോലീസ് അറിയിച്ചു. ഇന്തോനേഷ്യന്‍ കപ്പലാണോയെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്ൃ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Myanmar, Sea, Ship, Fishermen, Police, Investigates, Ghost Ship, 'Ghost ship' runs aground on Myanmar coast.