Follow KVARTHA on Google news Follow Us!
ad

ആറന്‍മുളയില്‍ ചേനപ്പാടി കരക്കാരുടെ പാളത്തൈര് സമര്‍പ്പണം ശനിയാഴ്ച

ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ശനിയാഴ്ച ആചാരപ്രകാരം ചേനപ്പാടി കരക്കാര്‍ Pathanamthitta, News, Local-News, Religion, Temple, Kerala,
പത്തനംതിട്ട: (www.kvartha.com 01.09.2018) ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ശനിയാഴ്ച ആചാരപ്രകാരം ചേനപ്പാടി കരക്കാര്‍ പാളത്തൈര് സമര്‍പ്പിക്കും . പ്രളയ ദുരന്തത്തിന്റെ സാഹചര്യത്തില്‍ ചടങ്ങ് മാത്രമാണ് നടക്കുക .

Chanappady Palathairu Samarppanam to Aranmula, Pathanamthitta, News, Local-News, Religion, Temple, Kerala

ആറന്‍മുള ക്ഷേത്രത്തില്‍ അഷ്ട്ടമിരോഹിണി സദ്യയ്ക്ക് വിളമ്പുന്നതിനുള്ള തൈര് തയ്യാറാക്കി പാളപ്പാത്രങ്ങളില്‍ എത്തിക്കുന്ന ചടങ്ങാണിത്. അഷ്ട്ടമി രോഹിണി നാളില്‍ ആറന്‍മുള ക്ഷേത്രത്തില്‍ സമൂഹസദ്യ ഉണ്ടാകില്ല. അന്നദാനവും പ്രാര്‍ത്ഥനയും നടക്കും .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chanappady Palathairu Samarppanam to Aranmula, Pathanamthitta, News, Local-News, Religion, Temple, Kerala.