Follow KVARTHA on Google news Follow Us!
ad

ഡോര്‍ട്ട്മുണ്ടിന് സമനിലക്കുരുക്ക്; ഇറ്റലിയില്‍ റോമയെ തറപറ്റിച്ച് മിലാന്‍

ബുണ്ടസ് ലിഗയില്‍ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിനെ സമനിലയില്‍ കുരുക്കി ഹാന്നോവര്‍. 25ാം മിനിറ്റില്‍ ഡെലാനിയിലൂടെ ഡോര്‍ട്ട്മുണ്ട് ഹാന്നോവര്‍ വല ചലിപ്പിച്ചെങ്കിലും ports, News, Germany, Football, Rom, Italy, AC Milan, Football league, Borussia Dortmund, Borussia Dortmund draw with Hannover; Milan wins.
മ്യൂണിക്ക്: (www.kvartha.com 01.09.2018) ബുണ്ടസ് ലിഗയില്‍ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിനെ സമനിലയില്‍ കുരുക്കി ഹാന്നോവര്‍. 25ാം മിനിറ്റില്‍ ഡെലാനിയിലൂടെ ഡോര്‍ട്ട്മുണ്ട് ഹാന്നോവര്‍ വല ചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡ് ഫ്‌ളാഗുയര്‍ന്നു. 42ാം മിനിറ്റില്‍ മാര്‍ക്കോ റൂയിസിന്റെ ഷോട്ടും പിന്നീട് ഫിലിപ്പിന്റെ ഹെഡറും പോസ്റ്റിലിടിച്ച് മടങ്ങിയത് ഡോര്‍ട്ട്മുണ്ടിന് വിനയായി.


അതേസമയം സീരി എയില്‍ എ എ,സ് റോമയെ എ സി മിലാന്‍ തറപറ്റിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മിലാന്‍ വിജയം പിടിച്ചെടുത്തത്മിലാനു വേണ്ടി കെസ്സിയയും പാട്രിക്കും ഗോള്‍ സ്‌കോര്‍ ചെയ്തു. ഫാസിയോയാണ് റോമയുടെ ഗോള്‍ നേടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, News, Germany, Football, Rom, Italy, AC Milan, Football league, Borussia Dortmund, Borussia Dortmund draw with Hannover; Milan wins.