Follow KVARTHA on Google news Follow Us!
ad

500, 2000 രൂപ നോട്ടുകൾക്ക് പുറമെ ഇനി 200ന്റെ നോട്ടും; അച്ചടി തുടങ്ങി

500, 2000 നോട്ടുകൾക്ക് പുറമെ 200രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്ക് 200 രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ തീരുമാനിച്ചത്. National, India, Finance, RBI, Cash, Demonetisation, Complaint, Publish, News
മുംബൈ: (www.kvartha.com 29.06.2017) 500, 2000 നോട്ടുകൾക്ക് പുറമെ 200രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്ക് 200 രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ തീരുമാനിച്ചത്. നവംബര്‍ 8ന് 500, 100 രൂപ നോട്ടുകൾ പിൻവലിച്ചതിനുശേഷം പുതിയ 500, 2000 നോട്ടുകള്‍ രാജ്യത്ത് ഇറക്കിയിരുന്നു. ഇവയ്ക്ക് പുറമേയാണ് 200 രൂപയും എത്തുന്നത്.
 
 National, India, Finance, RBI, Cash, Demonetisation, Complaint, Publish, News

2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകള്‍ എളുപ്പമല്ലെന്ന് പരാതി ഉയര്‍ന്നതോടെയാണ് 200 രൂപ നോട്ടുകളിറാക്കാൻ ആർ ബി ഐ തീരുമാനിച്ചത്. പുതിയ 200 രൂപ നോട്ടുകളിറക്കാന്‍ മാര്‍ച്ചില്‍ ആര്‍ ബി ഐ തീരുമാനിച്ചിരുന്നെങ്കിലും നോട്ട് അച്ചടി തുടങ്ങിയിട്ടുണ്ടോ എന്നുള്ളത് ഔപചാരികമായി സ്ഥിതീകരിക്കാന്‍ ആര്‍ ബി ഐ തയ്യാറായിട്ടില്ല.

Summary: India's re-monetisation exercise appears to be entering its final lap, with the central bank beginning to print bills of 200 rupees. The notes of Rs 200 denomination are being printed in one of the government-owned facilities after the Reserve Bank of India (RBI) placed an order a few weeks ago for the bills.

Keywords: National, India, Finance, RBI, Cash, Demonetisation, Complaint, Publish, News