Follow KVARTHA on Google news Follow Us!
ad

ആറ് മുസ്ലീം രാഷ്ട്രങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ട്രംപ് സർക്കാറിന്റെ പുതിയ വിസ നിയമം

ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അപേക്ഷിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി ട്രംപ് ഭരണകൂടം. അമേരിക്കയില്‍ വളരെ അടുത്ത ബന്ധുക്കളോ, വ്യപാര ബന്ധമോ ഉള്ളവര്‍ക്ക് മാത്രമേ ഇനി വിസ നല്‍കു എന്നാണ് ട്രംപ് സർക്കാരിന്റെ പുതിയ തീരുമാനം. World, America, Washington, Visa, Visit, Application, Muslim, Country, Family, Business, Donald-Trump, President, News, Politics
വാഷിംഗ്ടണ്‍: (www.kvartha.com 29.06.2017) ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അപേക്ഷിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി ട്രംപ് ഭരണകൂടം. അമേരിക്കയില്‍ വളരെ അടുത്ത ബന്ധുക്കളോ, വ്യപാര ബന്ധമോ ഉള്ളവര്‍ക്ക് മാത്രമേ ഇനി വിസ നല്‍കൂ എന്നാണ് ട്രംപ് സർക്കാരിന്റെ പുതിയ തീരുമാനം. വിസ നിരോധവനവുമായി ബന്ധപ്പെട്ട് ട്രംപ് ഇറക്കിയ ഉത്തരവ് സുപ്രീം കോടതി ഭാഗികമായി അംഗീകരിച്ചിരുന്ന പശ്ചാത്തലത്തിലാണ് രാജ്യങ്ങള്‍ക്ക് കഠിന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്.

സ്റ്റേറ്റ് ഡിപ്പാർട്ടമെന്റിന്റെ നിർദേശമനുസരിച്ച്  സിറിയ, സുഡാൻ, സോമാലിയ, ലിബിയ, ഇറാൻ, യമൻ എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ അപേക്ഷകർ അമേരിക്കയിൽ ബന്ധുക്കളുണ്ടെങ്കിൽ അവരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ മാത്രമേ വിസ അനുവദിക്കുകയുള്ളു.

World, America, Washington, Visa, Visit, Application, Muslim, Country, Family, Business, Donald-Trump, President, News, Politics

രക്ഷിതാവ്, പങ്കാളി, കുട്ടികൾ, പ്രായപൂർത്തിയായ മകൻ അല്ലെങ്കിൽ മകൾ, മരുമകൾ, മരുമകൻ, സഹോദരൻ, സഹോദരി എന്നിവരുമായിട്ടുള്ള ബന്ധം ഉണ്ടെങ്കിൽ മാത്രമേ അപേക്ഷകൾ പരിഗണിക്കുകയുള്ളൂ. എന്നാൽ ഈ ഓർഡിനൻസ് വരുന്നതിന് മുമ്പ് അനുവദിച്ചിട്ടുള്ള വിസകൾ റദ്ദാക്കില്ല,

Summary: The Trump administration has set new criteria for visa applicants from six mainly Muslim nations and all refugees that require a "close" family or business tie to the United States. Visas that have already been approved will not be revoked, but instructions issued by the State Department say that new applicants from Syria, Sudan, Somalia, Libya, Iran and Yemen must prove a relationship with a parent, spouse, child, adult son or daughter, son-in-law, daughter-in-law or sibling already in the US to be eligible.

Keywords: World, America, Washington, Visa, Visit, Application, Muslim, Country, Family, Business, Donald-Trump, President, News, Politics