Follow KVARTHA on Google news Follow Us!
ad

ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ല: മന്ത്രി ടിപി രാമകൃഷ്ണന്‍

കോഴിക്കോട്: (www.kvartha.com 30.10.2016) പിണറായി സര്‍ക്കാര്‍ ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് എക്‌സൈസ് മന്ത്രി Kerala, TP Ramakrishnan, Kochi, Kidnap Case
കോഴിക്കോട്: (www.kvartha.com 30.10.2016) പിണറായി സര്‍ക്കാര്‍ ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സിപി എം ഏരിയ സെക്രട്ടറി വി എ സക്കീര്‍ ഹുസൈന്‍ പ്രതിയായതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രസ്തുത വിഷയത്തിലും മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ സക്കീരു ഹൗസൈന്‍ മുന്‍ കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ബുധനാഴ്ചയാണ് ഇയാള്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. 

അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് പ്രതിയെ കണ്ടെത്താനായില്ല.

Kerala, TP Ramakrishnan, Kochi, Kidnap Case

Keywords: Kerala, TP Ramakrishnan, Kochi, Kidnap Case