Follow KVARTHA on Google news Follow Us!
ad

മന്ത്രവാദിനിയെന്ന് മുദ്രകുത്തി 55കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം കുഴിച്ചുമൂടി; 5 പേര്‍ അറസ്റ്റില്‍

പുരുലിയ: (www.kvartha.com 30.10.2016) അമ്പത്തഞ്ച് വയസുള്ള സ്ത്രീയുടെ മൃതദേഹം പോലീസ് കുഴിമാടത്തില്‍ നിന്നും പുറത്തെടുത്തു. കാട്ടില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ബNational, Murder, Witch, Buried, Arrest
പുരുലിയ: (www.kvartha.com 30.10.2016) അമ്പത്തഞ്ച് വയസുള്ള സ്ത്രീയുടെ മൃതദേഹം പോലീസ് കുഴിമാടത്തില്‍ നിന്നും പുറത്തെടുത്തു. കാട്ടില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ബരാനി ഹെംബ്രാം എന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് പോലീസ് തിരിച്ചറിഞ്ഞു.

മന്ത്രവാദിനിയെന്ന് മുദ്രകുത്തി ബരാനിയെ ഒരു സംഘം ഗ്രാമീണര്‍ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കുഴിച്ചിട്ടുവെന്നാണ് പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബരാനിയുടെ മകളുടെ ഭര്‍ത്താവാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് മരിച്ചുപോയ സ്ത്രീകളെ ഗ്രാമത്തിലെ രോഗങ്ങള്‍ക്കും മരണങ്ങള്‍ക്കും ഉത്തരവാദികളായി കാണുകയും അവരെ കുഴിച്ചുമൂടുകയും ചെയ്യുന്നത് ഇന്ത്യയിലെ പല ഗ്രാമങ്ങളിലേയും പതിവ് കാഴ്ചയാണ്.
National, Murder, Witch, Buried, Arrest

SUMMARY: PURULIA: A 55-year-old widow was allegedly strangled with ropes and buried by a group of villagers in Chatni near the Ayodhya Hills of Purulia. On Friday, the decomposed body of victim Barani Hembram was exhumed by police inside a forest in the Ayodhya Hills area. Five villagers, including prime accused Porshi Laldeb Hembram, have been arrested. Laldeb allegedly branded the woman as a witch after his grandson died a fortnight ago.

Keywords: National, Murder, Witch, Buried, Arrest