Follow KVARTHA on Google news Follow Us!
ad

പീഡന ഇരകളുടെ പേര് ജഡ്ജിമാര്‍ പറയരുത്: ഹൈക്കോടതി

പീഡന ഇരയാകളുടെ പേരുകള്‍ കേസ് നടപടികള്‍ക്കിടെ ജഡ്ജിമാര്‍ വെളിപ്പെടുത്തരുതെന്നു ഹൈക്കോടതി. Abuse, sexual abuse, Molestation, Molestation attempt, New Delhi, High Court, New Delhi, National, India,
ന്യൂഡല്‍ഹി: (www.kvartha.com 30.05.2016) പീഡന ഇരകളുടെ പേരുകള്‍ കേസ് നടപടികള്‍ക്കിടെ ജഡ്ജിമാര്‍ വെളിപ്പെടുത്തരുതെന്നു ഹൈക്കോടതി.

ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയായ വ്യക്തിയുടെ പേര് കേസിനിടെ മജിസ്‌ട്രേട്ട്, ജില്ലാ-സെഷന്‍സ് ജഡ്ജികള്‍ വെളിപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.

2013 ഒക്ടോബര്‍ 21നു പുറപ്പെടുവിച്ച വിധിയിലാണു പേരു വെളിപ്പെടുത്തിയത്.

Keywords: Abuse, sexual abuse, Molestation, Molestation attempt, New Delhi, High Court, New Delhi, National, India, Judge.