Follow KVARTHA on Google news Follow Us!
ad

ഒരേമുഖത്തിൽ അമലപോളിന് പകരം ജുവൽ മേരി

കൊച്ചി: (www.kvartha.com 30.05.2016) സജിത് ജഗന്നാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജുവൽ മേരി നായികയാവും. Kerala, Mollywood, Jewel Mary, Amala Paul, Actress, Malayalam, Sajith Jagadanandan, Ore Mugham, Issues, Date, Dyan, Aju Var
കൊച്ചി: (www.kvartha.com 30.05.2016) സജിത് ജഗന്നാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജുവൽ മേരി നായികയാവും. നേരത്തേ, നിശ്ചയിച്ചിരുന്ന അമല പോളിന് പകരമാണ് ജുവൽ നായികയാവുന്നത്. ഇതേസമയം, മറ്റൊരു ചിത്രത്തിൽ അഭിനയിക്കേണ്ടതിനാലാണ് അമല ഒരേമുഖം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിന്ന് പിൻമാറിയത്.

ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലാണിപ്പോൾ അമല അഭിനയിക്കുന്നത്. മഴ
ഷൂട്ടിംഗ് തടസ്സപ്പെടുത്തിയതിനാൽ ഈ ചിത്രത്തിൽ കൂടുതൽ ദിവസം അഭിനയിക്കേണ്ടിവരും. ഇതോടെയാണ് ഒരേമുഖത്തിൽ നിന്ന് പിൻമാറിയത്. ഇതോടെ ജുവലിന് അവസരം കിട്ടുകയായിരുന്നു.

സസ്പെൻസ് ത്രില്ലറാണ് ഒരേമുഖം. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റായി ജുവൽ ചിത്രത്തിലെത്തും. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.


SUMMARY: Amala Paul replaced by anchor-turned- actress Jewel Mary in Sajith Jagadnandan's 'Ore Mugham'. Amala opted out due to date issues.

Keywords: Kerala, Mollywood, Jewel Mary, Amala Paul, Actress, Malayalam, Sajith Jagadanandan, Ore Mugham, Issues, Date, Dyan, Aju Varghese.