Follow KVARTHA on Google news Follow Us!
ad

കിടിലന്‍ മേക്ക് ഓവറില്‍ ഇന്ദ്രന്‍സ്

കിടിലന്‍ മേക്ക് ഓവറുമായി ഇന്ദ്രന്‍സ്. ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന പാതി എന്നCinema, Entertainment, Kerala,
കൊച്ചി: (www.kvartha.com 30.05.2016) കിടിലന്‍ മേക്ക് ഓവറുമായി ഇന്ദ്രന്‍സ്. ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന പാതി എന്ന ചിത്രത്തിലാണ് ഇന്ദ്രന്‍സ് ശ്രദ്ധേയമായ മേക്ക് ഓവര്‍ നടത്തിയിരിക്കുന്നത്.

ഈ മേക്ക് ഓവറിന് പിന്നില്‍ പ്രമുഖ മേയ്ക്കപ്പ് മാന്‍ പട്ടണം റഷീദാണ്. അനുഷ്ഠാന കലയായ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ ഭ്രൂണ ഹത്യയ്‌ക്കെതിരെയുള്ള സന്ദേശമാണ് ചിത്രം നല്‍കുന്നത്.

ഇന്ദ്രന്‍സ് ചിത്രത്തിലെത്തുന്നത് കമ്മാരന്‍ എന്ന പാരമ്പര്യ വൈദ്യനായാണ്. ഇന്‍ടാക്ട് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.


SUMMARY: Malayalam actor Indrans is known for her comedy roles with his slender, lean figure and typical accent.

Keywords: Mollywood, Indrans, Actor, Make over, Paathi, Chandran Narikod, Director, Kammaran, Intact Films, Comedy roles, Cinema, Entertainment, Kerala.