Follow KVARTHA on Google news Follow Us!
ad

നൂറോളം മൃതദേഹങ്ങളടക്കിയ കൂട്ട ഖബറിടം കണ്ടെത്തി

ഡമാസ്‌ക്കസ്: (www.kvartha.com 15.02.2016) നൂറോളം മൃതദേഹങ്ങള്‍ അടങ്ങിയ കൂട്ട ഖബറിടം കണ്ടെത്തി. സിMass Grave, Syria, Daesh,
ഡമാസ്‌ക്കസ്: (www.kvartha.com 15.02.2016) നൂറോളം മൃതദേഹങ്ങള്‍ അടങ്ങിയ കൂട്ട ഖബറിടം കണ്ടെത്തി. സിറിയയിലെ കിഴക്കന്‍ പ്രവിശ്യയായ ദേര്‍ അല്‍ സൂറില്‍ ഞായറാഴ്ചയാണ് കൂട്ട ഖബറിടം കണ്ടെത്തിയത്. മ്‌റാത്ത് പ്രദേശവാസികളാണ് ഖബറിടം കണ്ടെത്തിയത്.

ദാഇഷിന്റെ വെടിയേറ്റ് മരിച്ചവരുടേതാണ് ഖബറിടമെന്ന് കരുതുന്നു. സന ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്. പട്ടണത്തില്‍ നിന്നും 7 കിമീ അകലെയാണ് ഖബറിടം കണ്ടത്. ഇതില്‍ കുട്ടികളുടേയും മൃതദേഹങ്ങളുണ്ട്.

ദേര്‍ അല്‍ സൂറിന് കിഴക്കുള്ള ക്‌ശെയ്‌ഖേഹില്‍ പത്ത് മൃതദേഹങ്ങള്‍ അടങ്ങിയ മറ്റൊരു ഖബറിടം ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിരുന്നു.

Damascus: A mass grave of some 100 bodies was uncovered in Syria’s eastern province of Deir al-Zour on Sunday, a media report said.


SUMMARY: Damascus: A mass grave of some 100 bodies was uncovered in Syria’s eastern province of Deir al-Zour on Sunday, a media report said.

Keywords: Mass Grave, Syria, Daesh,