Follow KVARTHA on Google news Follow Us!
ad

തെലുങ്ക് ഹാസ്യതാരം പോട്ടി രാംബാബു അന്തരിച്ചു

പ്രശസ്ത തെലുങ്ക് ഹാസ്യതാരം പോട്ടി രാംബാബു അന്തരിച്ചു. 35 വയസായിരുന്നു.House, Wife, Daughter, Cinema, Entertainment, National,
ഹൈദരാബാദ്: (www.kvartha.com 30.12.2015) പ്രശസ്ത തെലുങ്ക് ഹാസ്യതാരം പോട്ടി രാംബാബു അന്തരിച്ചു. 35 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ വീട്ടില്‍വെച്ചായിരുന്നു മരണം.

40ഓളം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച പോട്ടി രാംബാബു 2002ല്‍ പ്രഭാസ് നായകനായ ഈശ്വര്‍ എന്ന ചിത്രത്തിലൂടെയാണ് ചലചിത്ര രംഗത്തെത്തിയത്. ധോങ്ക ധോങ്കടി, ക്ലാസ് റൂം, ചണ്ഡിഗഢ്, പ്രേമതോ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ഭാര്യയും ഒരു മകളുമുണ്ട്.

Telugu actor 'Potti' Rambabu dead, House, Wife, Daughter, Cinema, Entertainment, National.




Keywords: Telugu actor 'Potti' Rambabu dead, House, Wife, Daughter, Cinema, Entertainment, National.