Follow KVARTHA on Google news Follow Us!
ad

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കേരളത്തിലെത്തുമോ?

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ Thiruvananthapuram, Football, Sports,
തിരുവനന്തപുരം: (www.kvartha.com 30.12.2015) സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ കളിപ്പിക്കാന്‍ ശ്രമം. മറ്റൊരു രാജ്യവുമായി പോര്‍ച്ചുഗല്‍ ടീമിന്റെ സൗഹൃദ മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടത്താനുള്ള നീക്കം കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ആരംഭിച്ചു.

ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമാക്കുക എന്ന
Ronaldo may play in Thiruvananthapuram,Thiruvananthapuram,
ഉദ്ദേശ്യത്തോടെയാണ് കെ.എഫ്.എ ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ഇതിനായുള്ള നീക്കങ്ങള്‍ അസോസിയേഷന്‍ ആരംഭിച്ചു. റയല്‍ മാഡ്രിഡ് താരമായ റൊണാള്‍ഡോയെ അവധിസമയങ്ങളില്‍ എത്തിക്കാനാണ് നീക്കം.