Follow KVARTHA on Google news Follow Us!
ad

സിനിമാ ചിത്രീകരണത്തിനിടെ റായ് ലക്ഷ്മിക്ക് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ റായ് ലക്ഷ്മിക്ക് Actress Raai Lakshmi has played significant and challenging roles in several films like Kanchana, Aranmanai, ‘Mangatha’, Irumbu Kuthirai etc is now currently shooting for Sowcarpettai with Srikantha in the lead role.
(www.kvartha.com 01.09.2015) സിനിമാ ചിത്രീകരണത്തിനിടെ റായ് ലക്ഷ്മിക്ക് പരുക്കേറ്റു. ഒരു സംഘട്ടനരംഗം അഭിനയിക്കുന്നതിനിടെ കൈയിലാണ് പരുക്കേറ്റത്. സവ്കര്‍പേട്ടൈ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിടെയായിരുന്നു പരുക്കേറ്റത്.

ഫേസ്ബുക്ക് പേജിലൂടെ റായ് ലക്ഷ്മി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ചിത്രത്തില്‍ ഒരു യക്ഷിയുടെ വേഷത്തിലാണ് റായ് ലക്ഷ്മി അഭിനയിക്കുന്നത്. സവ്കര്‍പേട്ടൈയിലെ നായകന്‍ ശ്രീകാന്ത് ആണ്.
   
Rai Lakshmi injury
SUMMARY: Actress Raai Lakshmi has played significant and challenging roles in several films like Kanchana, Aranmanai, ‘Mangatha’, Irumbu Kuthirai etc is now currently shooting for Sowcarpettai with Srikantha in the lead role. Raai Lakshmi also has some fight sequences in the film and the actress has got injured yesterday while performing the stunt sequences.