Follow KVARTHA on Google news Follow Us!
ad

കശ്മീര്‍ താഴ്വരയില്‍ കനത്ത മഴ; ത്ധലം നദി കരകവിഞ്ഞൊഴുകി; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

കശ്മീര്‍: (www.kvartha.com 30/03/2015) ത്ധലം നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് തെക്കന്‍ കശ്മീരിലെ ശ്രീനഗറും സംഗവും വെള്ളത്തിലായി. Jammu Kashmir, Flood, Rain, Srinagar, Sangam, Jhelum river,
കശ്മീര്‍: (www.kvartha.com 30/03/2015) ത്ധലം നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് തെക്കന്‍ കശ്മീരിലെ ശ്രീനഗറും സംഗവും വെള്ളത്തിലായി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണമെന്ന് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

നിരവധി പ്രദേശങ്ങളില്‍ വീടുകള്‍ വെള്ളത്തിലായി. ഇവിടങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്. പലയിടങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Jammu Kashmir, Flood, Rain, Srinagar, Sangam, Jhelum river,

കൂടാതെ അവശ്യ സാധനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

SUMMARY: Jhelum river on Monday crossed danger level in Srinagar and Sangam area of South Kashmir with heavy rains lashing most parts of the state which sounded an alert asking people to move to safer places.

Keywords: Jammu Kashmir, Flood, Rain, Srinagar, Sangam, Jhelum river,

Post a Comment