Follow KVARTHA on Google news Follow Us!
ad

വനപാലകന്‍ കുഴഞ്ഞു വീണ് മരിച്ചു

വനം വകുപ്പ് ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഇടവെട്ടി നീലിയാനിക്കല്‍ താജുദ്ദീന്റെ മകന്‍ ഷാഹുല്‍ ഹമീദ് Thodupuzha, Kerala, Obituary, House, Forest Department, Shahul Hameed
തൊടുപുഴ: (www.kvartha.com 19.10.2014) വനം വകുപ്പ് ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഇടവെട്ടി നീലിയാനിക്കല്‍ താജുദ്ദീന്റെ മകന്‍ ഷാഹുല്‍ ഹമീദ് (46) ആണ് മരിച്ചത്. തൃശൂര്‍ വനം ഡിവിഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ്.

ഞായറാഴ്ച രാവിലെ വീട്ടില്‍ ഭക്ഷണം കഴിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: ഷക്കീല. തൊടുപുഴ താലൂക്ക് ഓഫീസ് ജീവനക്കാരിയാണ്. സഹോദരങ്ങള്‍: അബ്ദുല്‍ കരീം (റിട്ട ബി.ഡി.ഒ.), ബഷീര്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thodupuzha, Kerala, Obituary, House, Forest Department, Shahul Hameed. 

Post a Comment