Follow KVARTHA on Google news Follow Us!
ad

മകനെ അറസ്റ്റ് ചെയ്യുന്നത് കണ്ട മാതാവ് കുഴഞ്ഞുവീണ് മരിച്ചു

മകനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് കണ്ട മാതാവ് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമുഴി Son, Arrest, Mother, Dead, Kerala, Police, Kozhikode, Narayani
കോഴിക്കോട്: (www.kvartha.com 19.10.2014) മകനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് കണ്ട മാതാവ് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമുഴി പട്ടാണിക്കല്‍ നാരായണിയാണ് മരിച്ചത്.

ഒരു കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച അര്‍ധരാത്രി വീട്ടിലെത്തിയ പോലീസ് സംഘം നാരായണിയുടെ മകനെ അറസ്റ്റ് ചെയ്തിരുന്നു. ഇതു കണ്ടുനിന്ന നാരായണി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Son, Arrest, Mother, Dead, Kerala, Police, Kozhikode, Narayani. 

Post a Comment