Follow KVARTHA on Google news Follow Us!
ad

ജീവനൊടുക്കിയവരുടെ കുടുംബങ്ങള്‍ക്ക് ജയലളിതയുടെ ധനസഹായം

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പെട്ട് ജയിലിലകപ്പെട്ടപ്പോള്‍ മനംനൊന്ത് ജീവനൊടുക്കിയവരുടെ Chennai, Jayalalitha, Dead, National, Tamilnadu, Jail, Case, Court, Accused
ചെന്നൈ: (www.kvartha.com 19.10.2014) അനധികൃത സ്വത്ത് സമ്പാദന കേസില്‍ പെട്ട് ജയിലിലകപ്പെട്ടപ്പോള്‍ മനംനൊന്ത് ജീവനൊടുക്കിയവരുടെ കുടുംബങ്ങള്‍ക്ക് ജയലളിതയുടെ ധനസഹായം. ഓരോ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതമായിരിക്കും നല്‍കുക. ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും, ജയലളിതയാണ് ഇക്കാര്യം അറിയിച്ചത്.

ജയലളിത ജയിലിലായപ്പോള്‍ വിദ്യാര്‍ത്ഥിയടക്കം 16 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. ഇതില്‍ ആറ് പേര്‍ തീകൊളുത്തിയും 10 പേര്‍ ഹൃദയാഘാതത്തെ തുടര്‍ന്നുമാണ് മരിച്ചത്. ഇതുകൂടാതെ 193 ആത്മഹത്യാ ശ്രമങ്ങള്‍ നടന്നതായും റിപോര്‍ട്ടുകളുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Chennai, Jayalalitha, Dead, National, Tamilnadu, Jail, Case, Court, Accused. ADMK supremo Jayalalithaa announces Rs 3-lakh cash relief to volunteers family. 

Post a Comment