Follow KVARTHA on Google news Follow Us!
ad

നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ യുവാവ് വിമാനത്തിനുള്ളില്‍ മരിച്ചു

അബുദാബിയില്‍ നിന്ന് അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച യുവാവ് Thiruvananthapuram, Passenger, Treatment, Kollam, Ambulance, hospital, Dead Body, Obituary, Kerala,
തിരുവനന്തപുരം: അബുദാബിയില്‍ നിന്ന് അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച യുവാവ് യാത്രയ്ക്കിടയില്‍ വിമാനത്തില്‍ വെച്ച് മരച്ചു. കൊല്ലം കടയ്ക്കല്‍ തൊളിക്കുഴിയില്‍ ഫിറോസാണ് (34) മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ്  സംഭവം.

പാന്‍ക്രിയാസ് ബാധയെ തുടര്‍ന്ന്  അബുദാബിയില്‍ ചികിത്സയിലായിരുന്നു ഫിറോസ്.
Thiruvananthapuram, Passenger, Treatment, Kollam, Ambulance, Hospital, Dead Body,
ബന്ധുക്കളുടെ ഉപദേശമനുസരിച്ച് നാട്ടില്‍ വിദഗ്ധ ചികിത്സക്കായി
വരുന്നതിനിടയിലാണ് മരണം.

ഫിറോസ് നാട്ടിലെത്തുന്ന വിവരമറിഞ്ഞ് ബന്ധുക്കള്‍ വിമാനത്താവളത്തിനു പുറത്ത് ആംബുലന്‍സുമായി കാത്ത് നില്‍ക്കുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
മാവോയിസ്റ്റ് ബന്ധം: പെര്‍ളയില്‍ രണ്ട് പേരെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു

Keywords: Thiruvananthapuram, Passenger, Treatment, Kollam, Ambulance, Hospital, Dead Body, Obituary, Kerala.

Post a Comment