Follow KVARTHA on Google news Follow Us!
ad

പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു

പെട്രോള്‍ - ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 60 പൈസയും ഡീസല്‍ ലിറ്ററിന് 50 പൈസയുമാണ് National, Petrol, Diesel, Price, Hike, Friday, New Price, Oil Companies, Central Government, Monthly.
ന്യൂഡല്‍ഹി: പെട്രോള്‍ - ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 60 പൈസയും ഡീസല്‍ ലിറ്ററിന് 50 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിനുായ വിലവര്‍ധനവാണ് പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികള്‍ ചൂിക്കാണിക്കുന്നത്. അതേസമയം എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനായി ഡീസല്‍ വിലയില്‍ മാസം തോറും 40 മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതി ചുവടു പിടിച്ചാണ് ഡീസല്‍ വില വര്‍ധിപ്പിച്ചത്.
National, Petrol, Diesel, Price, Hike, Friday, New Price, Oil Companies, Central Government, Monthly
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
വാഹനങ്ങള്‍ക്കു തീവെപ്പ്: അറസ്റ്റിലായ 3 കുട്ടികളെ ജുവൈനല്‍ ഹോമിലടച്ചു

Keywords: National, Petrol, Diesel, Price, Hike, Friday, New Price, Oil Companies, Central Government, Monthly. 

Post a Comment