Follow KVARTHA on Google news Follow Us!
ad

വിമതരുടെ ഒളിത്താവളത്തിനുനേരെ സൈനീക ആക്രമണം: സിറിയയില്‍ 175 പേര്‍ കൊല്ലപ്പെട്ടു

ഡമാസ്‌ക്കസ്: വിമതരുടെ ഒളിത്താവളത്തിനുനേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ 175 പേര്‍ കൊല്ലപ്പെട്ടു. Syria, Bashar al-Assad, Damascus, Nusra Front, Islam Brigade
ഡമാസ്‌ക്കസ്: വിമതരുടെ ഒളിത്താവളത്തിനുനേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ 175 പേര്‍ കൊല്ലപ്പെട്ടു. സൗദി, ഖത്തര്‍, ചെചന്‍ എന്നിവിടങ്ങളിലെ പോരാളികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഡമാസ്‌ക്കസിന് സമീപം ഈസ്റ്റേണ്‍ ഖൗതയിലാണ് ആക്രമണമുണ്ടായത്. വിമതരുടെ ശാക്തികേന്ദ്രമാണ് ഇവിടം.

Syria, Bashar al-Assad, Damascus, Nusra Front, Islam Brigade2013 ആഗസ്തില്‍ ഇവിടെയുണ്ടായ രാസായുധ ആക്രമണത്തില്‍ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. അല്‍നുസ്‌റ ഫ്രണ്ടിലേയും ലിവ അല്‍ഇസ്ലാമിലേയും പോരാളികളില്‍ ചിലരെ പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു ആക്രമണം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

SUMMARY:
Damascus: More than 170 Islamist rebel fighters, including Saudis, Qataris and Chechens, were killed on Wednesday in a Syrian Army ambush near Damascus, state news agency SANA reported.

Keywords: Syria, Bashar al-Assad, Damascus, Nusra Front, Islam Brigade

Post a Comment