Follow KVARTHA on Google news Follow Us!
ad

മോഡിയുടെ മുസാഫര്‍പൂര്‍ റാലിക്ക് തീവ്രവാദ ഭീഷണി

ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ മുസാഫര്‍പൂര്‍ റാലിക്ക് ഭീകരാക്രമണ ഭീഷണി.Bihar, Narendra Modi, Terror threat, Terror attack, Muzaffarpur, BJP, Lok Sabha polls, Muzaffarpur rally
ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ മുസാഫര്‍പൂര്‍ റാലിക്ക് ഭീകരാക്രമണ ഭീഷണി. റാലിയില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ സഹായത്തോടെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറില്‍ ബീഹാറില്‍ നടത്തിയ ഹങ്കര്‍ റാലിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. എട്ട് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

Bihar, Narendra Modi, Terror threat, Terror attack, Muzaffarpur, BJP, Lok Sabha polls, Muzaffarpur rallyബീഹാര്‍ സര്‍ക്കാരും ബിജെപിയും തമ്മിലുള്ള വാക്കേറ്റത്തിലാണ് സ്‌ഫോടനങ്ങള്‍ കലാശിച്ചത്. 17 വര്‍ഷത്തെ ബിജെപി സഖ്യമുപേക്ഷിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ മോഡിക്ക് മതിയായ സുരക്ഷ നല്‍കാത്തതാണ് ആക്രമണത്തിന് കാരണമായതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

മുസാഫര്‍പൂര്‍ റാലിക്ക് തീവ്രവാദ ഭീഷണി ഉയര്‍ന്നതോടെ മോഡിക്ക് സുരക്ഷ കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

SUMMARY: New Delhi: Ahead of BJP's prime ministerial candidate Narendra Modi's rally in Muzaffarpur, there are reports that the March 3 address could come under terror attack. According to reports, to carry out the terror attack help of women present at the rally could be taken.

Keywords: Bihar, Narendra Modi, Terror threat, Terror attack, Muzaffarpur, BJP, Lok Sabha polls, Muzaffarpur rally


Post a Comment