Follow KVARTHA on Google news Follow Us!
ad

തീവ്രവാദകുറ്റം ചുമത്തി പള്ളിയില്‍ നിന്നും അറസ്റ്റുചെയ്ത 41 പേരെ കെനിയ വെറുതെവിട്ടു

Kenya frees 41 charged after extremist mosque raid Kenya frees 41 charged after extremist mosque raid
നെയ്‌റോബി: തീവ്രവാദക്കുറ്റം ചുമത്തി പള്ളിയില്‍ നിന്നും അറസ്റ്റുചെയ്ത 41 പേരെ കെനിയ വെറുതെ വിട്ടു. ഈ മാസം ആദ്യമാണ് പള്ളിയില്‍ റെയ്ഡ് നടത്തിയത്. ഫെബ്രുവരി 2ന് മൊംബസ മൂസ പള്ളിയിലായിരുന്നു റെയ്ഡ്. 70 വിശ്വാസികളെയാണ് അന്ന് പിടികൂടിയത്.

Kenya frees 41 charged after extremist mosque raid സോമാലിയന്‍ അല്‍ക്വയ്ദ ഷബാബിന്റെ പ്രവര്‍ത്തകരെന്ന് ആരോപിച്ചായിരുന്നു ഇവരെ പിടികൂടിയത്. ആയുധങ്ങള്‍ കൈവശം വെക്കുകയും നഗരത്തില്‍ കലാപമുണ്ടാക്കിയെന്നും ഇവര്‍ക്കെതിരെ വകുപ്പുകള്‍ ചുമത്തി. എന്നാല്‍ പ്രതികള്‍ക്കെതിരെ യാതൊരു തെളിവുകളും ലഭിക്കാത്തതിനെതുടര്‍ന്ന് ജഡ്ജ് റിച്ചാര്‍ഡ് ഓഡന്‍ 41 പേരെ വെറുതെ വിട്ടു. ഇവര്‍ക്കൊപ്പം പിടികൂടിയ 29 പേര്‍ക്ക് ജാമ്യവും അനുവദിച്ചു.

SUMMARY: Nairobi: A Kenyan court on Wednesday dropped charges against 41 men and released on bail 29 others arrested earlier this month during a raid on a mosque accused of supporting Islamist extremists.

Keywords: Kenya, Mosque, Raid, Musa mosque

Post a Comment