Follow KVARTHA on Google news Follow Us!
ad

കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. എമിഗ്രേഷന്‍ Smuggling, Mobil Phone, Customs, Kerala,
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. എമിഗ്രേഷന്‍ വിഭാഗത്തിലെ ടോയ്‌ലറ്റില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. മൊബൈല്‍ ഫോണ്‍ കവറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഒരു കിലോഗ്രാം സ്വര്‍ണമാണ്  കണ്ടെത്തിയത്.
1 kg gold seized in Karipur airport, Toilet, Smuggling,

 വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

തുടര്‍ന്ന് കസ്റ്റംസ് വിഭാഗത്തിന് സ്വര്‍ണം കൈമാറി. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
രണ്ടര വയസുകാരിയെ പീഡിപ്പിച്ച സംഭവം; ഒരാള്‍ കസ്റ്റഡിയില്‍
Keywords: 1 kg gold seized in Karipur airport, Toilet, Smuggling, Mobil Phone, Customs, Kerala.

Post a Comment