Follow KVARTHA on Google news Follow Us!
ad

പുകയില ഉപയോഗത്തിനെതിരെ ഗാന്ധിജയന്തി ദിനത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പരസ്യങ്ങള്‍

പുകയില ഉപയോഗത്തിനെതിരെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഗാന്ധിജയന്തി ദിനത്തില്‍ രണ്ടു പുതിയ പരസ്യ സ്‌പോട്ടുകള്‍ Anti Tobacco, Advertisment, New Delhi, National
ന്യൂഡല്‍ഹി: പുകയില ഉപയോഗത്തിനെതിരെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഗാന്ധിജയന്തി ദിനത്തില്‍ രണ്ടു പുതിയ പരസ്യ സ്‌പോട്ടുകള്‍ റിലീസ് ചെയ്യും. ഇത് 16 ഭാഷകളില്‍ തയ്യാറാക്കിയിട്ടുണ്ട്.  വേള്‍ഡ് ലംഗ് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഈ രണ്ട് പരസ്യ സപോട്ടുകള്‍ തയ്യാറാക്കിയിട്ടുള്ളത്.
Anti Tobacco, Advertisment, New Delhi, National

പുകയിലയുടെ ദൂഷ്യവശങ്ങള്‍ക്കെതിരെ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന രണ്ടു പരസ്യങ്ങള്‍ക്കുപകരമാണീ പുതിയ പരസ്യങ്ങള്‍. പുകയില ഉപയോഗത്തെതുടര്‍ന്ന് പ്രതിവര്‍ഷം അറുപതുലക്ഷം പേരാണ് ലോകമാസകലം മരണമടയുന്നത്. പുകയിലയ്‌ക്കെതിരായ പ്രചാരണം ഊര്‍ജ്ജിതപ്പെടുത്തു ന്നതിന്റെ ഭാഗമായിട്ടാണീ പരസ്യങ്ങള്‍.

Also read:
വാറണ്ട് പ്രതിയാണെന്നാരോപിച്ച് പോലീസ് മര്‍ദ്ദനം: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ ആശുപത്രിയില്‍

Keywords: Anti Tobacco, Advertisment, New Delhi, National, Ministry of Health and Family to release new Anti-Tobacco health spots, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment