Follow KVARTHA on Google news Follow Us!
ad

ബണ്ടി ചോറിനെ ഊളംപാറ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

സിനിമാ കഥയെ വെല്ലുന്ന രീതിയിലുള്ള മോഷണ പരമ്പര നടത്തുന്ന ഹൈടെക് Thiruvananthapuram, Robbery, House, Court Order, Gulf, House, Kerala,
തിരുവനന്തപുരം: സിനിമാ കഥയെ വെല്ലുന്ന രീതിയിലുള്ള മോഷണ പരമ്പര നടത്തുന്ന ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിനെ ഊളംപാറ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബണ്ടി ചോറിനെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തനിക്ക് മാനസിക പ്രശ്‌നമുള്ളതായി  ബണ്ടി ചോര്‍ കോടതിയെ ധരിപ്പിക്കുകയായിരുന്നു.

കുറച്ചു ദിവസം മുമ്പ് ബണ്ടി ചോറിനെ ജയില്‍ചാടാന്‍ ശ്രമിക്കുന്നതിനിടെ അധികൃതര്‍ പിടികൂടിയിരുന്നു.  അതേസമയം തടവ് ചാടാനുള്ള നീക്കത്തിന്റെ
Bandi chor, Oolampara mental hospital, Camera, Thiruvananthapuram, Robbery, House, Court Order
ഭാഗമാണ് ബണ്ടിയുടെ മാനസിക വിഭ്രാന്തി എന്നാണ് ജയിലധികൃതരുടെ ആശങ്ക.

തിരുവനന്തപുരത്ത് ഗള്‍ഫുകാരനായ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ ഹൈടെക് രീതിയില്‍ മോഷണം നടത്തിയ കേസില്‍ വിചാരണയില്‍ കഴിയുകയാണ് ബണ്ടിചോര്‍. വീട്ടിലെ നിരീക്ഷണ ക്യാമറ തകര്‍ത്ത് വളരെ വിദഗ്ധമായാണ് ബണ്ടി മോഷണം നടത്തിയത്.

Also Read:
കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Keywords: Bandi chor, Oolampara mental hospital, Camera, Thiruvananthapuram, Robbery, House, Court Order, Gulf, House, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment