Follow KVARTHA on Google news Follow Us!
ad

എളമരം കരീമിന്റെ ബന്ധു പ്രതിയായ ഭൂമി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

സിപിഎം നേതാവിന്റെ ബന്ധു പ്രതിയായ ഭൂമി തട്ടിപ്പ് കേസില്‍ CPM, Leader, Crime Branch, Kozhikode, Land Issue, Case, Chief Minister, Oommen Chandy, Complaint, Kerala,
കോഴിക്കോട്: മുന്‍മന്ത്രി എളമരം കരീമിന്റെ  ബന്ധു പ്രതിയായ ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി മുഖ്യമന്ത്രി ഉത്തരവിട്ടു. എളമരം കരീമിന്റെ  ബന്ധുവായ ടി.പി. നൗഷാദിനെതിരെയുള്ള ഭൂമി തട്ടിപ്പ് കേസിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.


സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡി.വൈ.എസ്.പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല. ക്വാറി തുടങ്ങാമെന്നു വാഗ്ദാനം ചെയ്ത്  55 ഏക്കര്‍ ഭൂമി തട്ടിയെടുത്തു എന്ന പരാതിയിലാണ് നൗഷാദിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ കേസുമായി ബന്ധപ്പെട്ട്  19 പേരാണ് നൗഷാദിനെതിരെ ഇതുവരെ പരാതി നല്‍കിയിട്ടുള്ളത്.
T.B. Noushad, CPM, Leader, Crime Branch, Kozhikode, Land Issue

Also Read: 
ഗവ. കോളജ് സംഘട്ടനം: 10 പേര്‍ക്കെതിരെ കേസ്

Keywords: T.B. Noushad, CPM, Leader, Crime Branch, Kozhikode, Land Issue, Case, Chief Minister, Oommen Chandy, Complaint, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment