Follow KVARTHA on Google news Follow Us!
ad

ജൂനിയര്‍ ചേമ്പര്‍ അവാര്‍ഡ് എം.എ. യൂസുഫലിക്ക്

ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍ നാഷണലിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എം.എ. യൂസുഫലിക്ക്. രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ Junior Chamber, Award, JCI, Lifetime achievement award, M.A.Yusafali
കൊച്ചി: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍ നാഷണലിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എം.എ. യൂസുഫലിക്ക്. രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഒക്ടോബര്‍ 12ന് നെടുമ്പാശേരി സെന്ററില്‍ നടക്കുന്ന ചേമ്പറിന്റെ മേഖല കണ്‍വെന്‍ഷനില്‍ അവാര്‍ഡ് സമ്മാനിക്കും. യോഗം കേന്ദ്ര മന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. സോണ്‍ പ്രസിഡന്റ് ജെ.സി. റെജിന്‍ തോമസ്, റൊണാള്‍ഡ്, ശോഭ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Junior Chamber, Award, JCI, Lifetime achievement award, M.A.Yusafali
Related News:
യുഎഇയിലെ ഇന്ത്യക്കാരില്‍ പ്രഥമന്‍ എം.എ യൂസുഫ് അലി

Also read:
കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് കടത്തിയ 198 ചാക്ക് ഗോതമ്പ് പിടികൂടി

Keywords: Junior Chamber, Award, JCI, Lifetime achievement award, M.A.Yusafali, Kochi, Award, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment