Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍മാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൗസ് Thiruvananthapuram, Medical College, hospital, Harthal, Patient, Treatment, Kerala,
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ പണിമുടക്ക് നടക്കുന്നു. മെഡിക്കല്‍ കോളജിലെ വനിതാ ഹൗസ് സര്‍ജനോട് രോഗിയുടെ ബന്ധുക്കള്‍ അപമര്യാദയായി പെരുമാറുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാരോപിച്ചാണ് പണിമുടക്ക്.

എം.ജി കോളജിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താലിനിടെ ചികിത്സ തേടി
Thiruvananthapuram, Medical College, Hospital, Harthal, Patient,
ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ഹൗസ് സര്‍ജന്മാരുടെ സമരം ഇരുട്ടടിയാവുകയാണ്.

Also Read: 
കൈക്കൂലിയിലും ഡിസ്‌ക്കൗണ്ട്; അറസ്റ്റിലായ എ.എസ്.ഐ. 2,000 രൂപ തിരിച്ചുനല്‍കി

Keywords: Thiruvananthapuram, Medical College, Hospital, Harthal, Patient, Treatment, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment