Follow KVARTHA on Google news Follow Us!
ad

കെ.പി.എ മജീദിനെ മുസ്ലീം ലീഗ്‌ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു

കോഴിക്കോട്: കെപിഎ മജീദിനെ മുസ്ലീം ലീഗ്‌ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇ.ടി മുഹമ്മദ് ബഷീറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. KPA Majeed, Kerala, Muslim-League, E.T Muhammed Basheer,
K.P.A. Majeed
കോഴിക്കോട്: കെപിഎ മജീദിനെ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇ.ടി മുഹമ്മദ് ബഷീറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി.
C.T. Ahmed Ali
പികെകെ ബാവയാണ് ട്രഷറര്‍. സിഡ്‌ക്കോ ചെയര്‍മാന്‍ സി.ടി. അഹ്മദലിയെ സീനിയര്‍ വൈസ് പ്രസിഡന്റായി നിയമിച്ചിട്ടുണ്ട്.ഇടി മുഹമ്മദ് ബഷീറിനെ ഉള്‍പ്പെടുത്തി അഞ്ചംഗ ഉന്നതാധികാര സമിതിയേയും യോഗം തിരഞ്ഞെടുത്തു.

സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.




English Summery 
KPA Majeed elected as Muslim League general secretary

Post a Comment