Follow KVARTHA on Google news Follow Us!
ad

പിറവം ഉപതെരഞ്ഞെടുപ്പ്: സൂക്ഷപരിശോധന വ്യാഴാഴ്ച

പിറവം: പിറവം ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. സൂക്ഷപരിശോധന വ്യാഴാഴ്ച നടക്കും. അവസാന ദിവസമായ ഇന്നലെ 16 നാമനിര്‍ദേശ പത്രികകളാണു സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന് അതേ പേരില്‍ അപരനുണ്ട്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബിന് അപരനില്ല. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് മൂന്ന്.

English Summery
Piravom: Scrutiny of nomination will be on Thursday. 

Post a Comment