Follow KVARTHA on Google news Follow Us!
ad

നദീ സംയോജന പദ്ധതി: സുപ്രീം കോടതിയുടെ ഉത്തരവ് കേരളത്തിന് ബാധകമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന നദീ സംയോജന പദ്ധതി നടപ്പാക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവ് പദ്ധതിയെ അനുകൂലിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമാണെന്നും കേരളത്തിന് ബാധകമല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതി വിധിയില്‍ തന്നെ ഇക്കാര്യം വ്യക്തമാണ്. പദ്ധതി കേരളത്തിന് ദോഷകരമാണ്. കേരളം ആദ്യം മുതല്‍ക്കേ നദീ സംയോജന പദ്ധതിയെ എതിര്‍ത്തിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Post a Comment